ss

നരുവാമൂട്: ഇളമാനൂർക്കോണം മഠത്തിൽവീട് സി. രവീന്ദ്രൻനായർ (68) നിര്യാതനായി. ഭാര്യ: മഹേശ്വരിഅമ്മ. മക്കൾ: സുമസന്ധ്യ ദേവി, അരവിന്ദാക്ഷൻനായർ, രമസന്ധ്യ ദേവി. മരുമക്കൾ: സുരേന്ദ്രൻനായർ, സവിത എസ്, പ്രസന്നകുമാർ (ഉണ്ണി). സഞ്ചയനം വെളളി രാവിലെ എട്ടിന്.