പാങ്ങോട്: അയിരൂർ തോക്കാല വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (88) നിര്യാതയായി . മക്കൾ: സുധർമ്മ, രാജേന്ദ്രൻ, ജലജ, ശശീന്ദ്രൻ, ഗീത, ചന്ദ്രൻ, വിജയൻ, ഉഷ്, അനിൽകുമാർ, അജയൻ. മരുമക്കൾ: മോഹനൻ പിള്ള, വിജയമ്മ, മോഹൻകുമാർ, ലേഖ(മാണിക്കൽ പഞ്ചായത്ത് അംഗം) രാജു, സുമ, പ്രിയ, കൃഷ്ണൻ കുട്ടി, രമ്യ, സവിത.വി.നായർ, മരണാന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 9ന്.