dyfi-

1) മന്ത്രിയും: കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ച്‌ ഡി. വൈ. എഫ്. ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് അറിയാതെ വെള്ളയമ്പലത്തെത്തിയ ധനമന്ത്രി ഡോ.തോമസ് ഐസക്ക് ഗതാഗത തടസത്തിന്റെ കാരണം എ.എസ്.ഐയോട് തിരക്കുന്നു . 2)സമരം നടക്കുകയാണെന്ന് ബോദ്ധ്യപ്പെട്ട മന്ത്രിയുടെ വാഹനം തിരിച്ചുപോകാൻ ഒരുങ്ങിയപ്പോൾ സല്യൂട്ട് നൽകുന്ന ഡിവൈ.എസ്.പി . 3) മന്ത്രിയുടെ വാഹനം ശാസ്തമംഗലം ഭാഗത്തേക്ക് തിരിഞ്ഞുപോകുന്നു