ശമ്പളവും പെൻഷനും ട്രഷറികളിൽ നൽകുക, കണ്ടിജൻസി ജീവനക്കാരെ സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് സംഘ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ രാഷ്ട്രീയ കർമ്മചാരി മഹാസംഘ് ദേശീയ ഉപാദ്ധക്ഷൻ പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു