tips

പ്രണയത്തിന്റെ ഏറ്റവും തീവ്രവും സുന്ദരവുമായ രൂപമാണ് സെക്‌സെന്ന് ചില എഴുത്തുകാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. തീക്ഷ്ണമായ പ്രണയത്തിനൊടുവിൽ ഒന്നായിത്തീർന്ന മനസുകൾ തങ്ങളുടെ ശരീരത്തിന്റെ ചൂടുപങ്കിടാൻ തീരുമാനിക്കുമ്പോൾ പ്രകൃതി പോലും നാണിച്ച് തല താഴ്‌ത്തുമെന്നതും സത്യമാണ്. എന്നാൽ കിടപ്പറയിൽ തന്റെ പങ്കാളിയെ സന്തോഷിപ്പിക്കാൻ കഴിയുന്നുണ്ടോയെന്ന ചിന്ത പലപ്പോഴും പുരുഷന്മാരെ അലട്ടാറുണ്ട്. ഇത്തരം ചിന്തകൾ കാടുകയറുമ്പോൾ ലൈംഗിക ബന്ധത്തിൽ നിന്നും ഒഴിഞ്ഞുമാറാനും ചിലർ ശ്രമിക്കും. എന്നാൽ കിടപ്പറയിലെ നിങ്ങളുടെ ചില അപ്രതീക്ഷിത നീക്കങ്ങൾ അവളെ സുഖത്തിൽ ആറാടിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. പങ്കളിയോട് കുറച്ച് എരിവ് കലർന്ന രീതിയിൽ സംസാരിക്കുകയാണ് ആദ്യത്തെ രീതി. പക്ഷേ എല്ലാവർക്കും ഇത് വഴങ്ങിയെന്ന് വരില്ല. വാക്കുകൾ കൊണ്ട് കഴിയാത്തത് നിങ്ങളുടെ സ്പർശനങ്ങൾ കൊണ്ട് സാധിക്കുമെന്നും ഗവേഷകർ പറയുന്നു.

എരിവ് കലർന്ന സംസാരം സ്ത്രീയിൽ ഉണ്ടാക്കുന്ന അതേ ഫീൽ തന്നെയാണ് സുഖം അനുഭവിക്കുന്ന പുരുഷന്റെ ശീൽക്കാര ശബ്‌ദങ്ങളും ഉണ്ടാക്കുന്നതെന്ന് ഗവേഷകർ പറയുന്നു. സുഖം അനുഭവിക്കുന്ന പുരുഷന്റെ ശീൽക്കാര ശബ്ദം നിങ്ങളിൽ ലൈംഗിക സംതൃപ്‌തി ഉണ്ടാക്കുമോ എന്ന ചോദ്യത്തിന് വിവിധ സ്ത്രീകൾ നൽകിയ ഉത്തരമാണ് ഇത്തരമൊരു പഠനത്തിന് ആധാരം. പുരുഷനിൽ നിന്നും പുറപ്പെടുന്ന ചില പ്രത്യേക തരത്തിലുള്ള ശീൽക്കാര ശബ്‌ദങ്ങൾ സ്ത്രീയിൽ ലൈംഗികാസ്വാദനത്തിന്റെ പൂത്തിരികൾ കത്തിക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത ആയിരത്തിലേറെ പേർ അഭിപ്രായപ്പെട്ടത്. തന്റെ പങ്കാളി ലൈംഗികത ആസ്വദിക്കുന്നുണ്ടെന്ന ചിന്ത സ്ത്രീയിൽ കൂടുതൽ ലൈംഗികാസ്വാദനത്തിന്റെ വാതിലുകൾ തുറക്കുമെന്ന് ശാസ്ത്ര ലോകവും തെളിയിച്ചിട്ടുണ്ട്.