പി.എസ്.സി ചെയർമാന്റെ രാജി ആവശ്യപ്പെട്ട് പി.എസ്.സി ആസ്ഥാനത്തെത്തിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെത്തുടർന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഗേറ്റ് ചാടി കടക്കുന്നു. ഗേറ്റിന് മുകളിലിരുന്ന് പ്രതിഷേധിക്കുന്ന പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്ന പോലീസുകാരെയും കാണാം
പി.എസ്.സി ചെയർമാന്റെ രാജി ആവശ്യപ്പെട്ട് പി.എസ്.സി ആസ്ഥാനത്തെത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു