കേരള സർവകലാശാലാ യൂണിയന്റെ പ്രവർത്തനോദ്ഘാടനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിർവഹിച്ച 'മനുഷ്യാവകാശ പ്രവർത്തകൻ റാം പുനിയാനി ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ലോകസമാധാനത്തിനായി പ്രാവിനെ പറത്തിയപ്പോൾ. യൂണിയൻ ജനറൽ സെക്രട്ടറി അഞ്ജലി കൃഷ്ണ, യുവജന ക്ഷേമ ബോർഡ് ചെയർപേഴ്സൺ സ ചിന്ത ജറോം, തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത്, യൂണിയൻ ചെയർമാൻ എ.ആർ.റിയാസ് സ്റ്റുഡൻസ് സർവീസ് ഡയറക്ടർ സിദ്ദിഖ്, കൗൺസിലർ ഐഷ ബേക്കർ തുടങ്ങിയവർ സമീപം