തിരുവനന്തപുരം: കോണ്ടോർ ബിൽഡേഴ്‌സുമായി സഹകരിച്ച്, ഐ.ഒ.ബി ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശനിരക്കിൽ ഭവന വായ്‌പ ലഭ്യമാക്കുന്നു. ടെക്‌നോപാർക്കിന് സമീപം കോണ്ടോർ സൈബർ ഗാർഡൻ കാർണേഷൻസിന് വേണ്ടിയാണ് സഹകരണം. ഇതുപ്രകാരം,​ അതിവേഗം സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ വായ്‌പ ലഭിക്കും. 30 വർഷമാണ് തിരിച്ചടവ് കാലാവധി. വിവരങ്ങൾക്ക് ഐ.ഒ.ബി ശാഖയുമായോ റീജിയണൽ ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ: 8281176077/9562813586