കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വാർഷിക സമ്മേളനത്തിന്റെ പൊതു സമ്മേളനം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഭാഗ്യമാല ആഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. അസോസിയേഷൻ പ്രസിഡന്റ് ജെ.ബെൻസി, വി.എസ്.ശിവകുമാർ എം.എൽ.എ, അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.ശ്രീകുമാർ, എം.വിൻസന്റ് എം.എൽ.എ, തമ്പാനൂർ രവി, വി.ഡി.സതീശൻ എം.എൽ.എ തുടങ്ങിയവർ സമീപം