ശ്രീകാര്യം: ചെമ്പഴന്തി ഐരാറ്റു നട പണയിൽ വീട്ടിൽ ശിവാനന്ദൻ ആശാരി (83) നിര്യാതനായി . ഭാര്യ : ലീല മക്കൾ : സതീശൻ, ഗിരീശൻ, സിന്ധു. മരുമക്കൾ : ലതിക, അജിത, സുരേഷ് കുമാർ സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.