വാമനപുരം: കുറ്ററ താന്നിവിള വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റ ഭാര്യ അലിമ ഉമ്മാൾ (98) നിര്യാതയായി. മക്കൾ :ആരിഫ, ഐഷാബീവി, അബ്ദുൾ കലാം, മുഹമ്മദ് സാലി, ഷൗക്കത്തലി, മുഹമ്മദ് ഇല്യാസ്, ഷാജഹാൻ
മരുമക്കൾ :പരേതനായ ഹസ്സൻകുട്ടി ,പരേതനായ മുഹമ്മദ് ഇല്യാസ് ,ഹാഫിസാ ബീവി, മാജിതാ ബീവി, റജീന, സബീന, ഷൈമ.