ss

കിളിമാനൂർ:പനപ്പാംകുന്ന് രാധാകൃഷ്ണവിലാസത്തിൽ ജി. പുരുഷോത്തമന്റെ ഭാര്യ അമൃതമ്മ (84) നിര്യാതയായി.

മക്കൾ:രാധാകൃഷ്ണൻ , ശശാങ്കൻ, സുനിൽകുമാർ.

മരുമക്കൾ :എസ്.സുലജ, എൻ. ശ്യാമള, സി. അജിത.

സംസ്കാരം :ഇന്ന് രാവിലെ 10ന്.