ss
എൽ രാജമ്മ



കുമാരപുരം:പൊതുജനം ലെയ്‌ൻ ഫിലിപ്പ്‌ ഹിൽ വീട്ടിൽ എൽ രാജമ്മ (70) നിര്യാതയായി. ഭർത്താവ്‌: പരേതനായ രാജൻ പോൾ. മക്കൾ: ഗീത, ജയ്‌സൺ, പരേതനായ ജസ്റ്റീൻ, തങ്കച്ചൻ (സിപി എം കുമാരപുരം ബ്രാഞ്ച്‌ സെക്രട്ടറി), തങ്കരാജ്‌, ജെസ്സി. മരുമക്കൾ: ജയചന്ദ്രൻ, മായ, ഷിജു. മരണാനന്തരചടങ്ങ്‌ എട്ടിന്‌ രാവിലെ ഏഴിന്‌ കണ്ണമ്മൂല സിഎസ്‌ഐ ചർച്ചിൽ.