gurumargam

പു​തി​യ​താ​യി​ ​വി​ട​രു​ന്ന​ ​പൂ​ക്ക​ൾ​ ​ശേ​ഖ​രി​ച്ച് ​ഈ​ ​ഭ​ക്ത​ൻ​ ​ഭ​ഗ​വാ​നെ​ ​ഉ​ള്ളി​ൽ​ ​ഓ​ർ​മ്മി​ച്ചു​കൊ​ണ്ട് ​ഒ​രു​ ​പ്രാ​വ​ശ്യം​ ​പോ​ലും​ ​ചി​ത്ത​ശു​ദ്ധി​ ​വ​രു​മാ​റ് ​പൂ​ജി​ച്ചി​ട്ടി​ല്ല.​ ​ഈ​ ​ക​ഷ്ട​പ്പാ​ട് ​അ​തി​നു​ള്ള​ ​ശി​ക്ഷ​യാ​ണോ?