ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ നിറപുത്തരി ഉത്സവത്തോടനുബന്ധിച്ചു മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെ കാർമികത്വത്തിൽ കതിരുകൾ പൂജ നടത്തുന്നു. ട്രസ്റ്റ് പ്രസിഡന്റ് വി. ചന്ദ്രശേഖരപിള്ള, സെക്രെട്ടറി ശിശുപാലൻ നായർ,വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി നായർ, അയ്യപ്പൻ നായർ,എക്സിക്യൂട്ടീവ് ഓഫീസർ മോഹന ചന്ദ്രൻ നായർ, ശ്രീകാര്യം ഉദയകുമാർ,അസിസ്റ്റന്റ് ശ്രീകാര്യം വിനോദ് കുമാർ തുടങ്ങിയവർ സമീപം
ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ നിറപുത്തരി ഉത്സവത്തോടനുബന്ധിച്ചു മേൽശാന്തി വിഷ്ണു നമ്പൂതിരി, സഹ മേൽശാന്തി ഈശ്വരൻ നമ്പൂതിരി, തുടങ്ങിയവരുടെ നേതൃത്വത്തിൽ നിറ കതിർ പ്രദക്ഷിണം ചെയ്‍ത ശേഷം ക്ഷേത്രത്തിനാകത്തേക്ക് കൊണ്ടു പോകുന്നു
ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ നിറപുത്തരി ഉത്സവത്തോടനുബന്ധിച്ചു മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രാർത്ഥന മണ്ഡപത്തിൽ നിറകതിരുകൾ പൂജ നടത്തുന്നു .