തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എം.കെ. ജോസഫ് മെമ്മോറിയൽ 16മത് സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്ട് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നടന്ന അണ്ടർ 18 ആൺകുട്ടികളുടെ ലോങ്ങ് ജമ്പിൽ തിരുവനന്തപുരം സായിയിലെ ആർ. സാജൻ റെക്കോർഡോടെ സ്വർണ്ണം നേടുന്നു.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എം.കെ. ജോസഫ് മെമ്മോറിയൽ 16മത് സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്ട് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നടന്ന അണ്ടർ 20 പെൺകുട്ടികളുടെ 100മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരം സായിയിലെ മൃദുല മരിയാ ബാബു സ്വർണ്ണം നേടുന്നു
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എം.കെ. ജോസഫ് മെമ്മോറിയൽ 16മത് സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്ട് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നടന്ന അണ്ടർ 20 ആൺകുട്ടികളുടെ 100മീറ്റർ ഓട്ടത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ അജിത് ജോൺ സ്വർണ്ണം നേടുന്നു