bee


ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപ്പികൾച്ചറിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ദേശീയ തേനീച്ച കർഷക സംഗമം ഉദ്‌ഘാടന ചടങ്ങിനെത്തിയ ഗവർണർ പി. സദാശിവത്തിന് മന്ത്രി വി.എസ്. സുനിൽകുമാർ തേനീച്ച കർഷകർ ഉപയോഗിക്കുന്ന തൊപ്പി വെച്ച് കാണിച്ചുകൊടുത്തപ്പോൾ. സരസ്വതി സദാശിവം സമീപം