തത്തയില്ലാതെന്ത് കാക്കാത്തി...കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാ മിഷൻ കലാമേളയിൽ പ്രച്ഛന്നവേഷ മത്സരത്തിന് കാക്കാത്തി വേഷത്തിൽ തത്തയുമായി വന്ന സ്ത്രീ