ചിക്കൻ ഷവായി, അൽഫാം, ചിക്കൻ ഫ്രൈ, മണവാട്ടി ചിക്കൻ എന്നിങ്ങനെ പലതരം കോഴി വിഭവങ്ങൾ നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം വ്യത്യസ്തമായ രുചികളുമാണ്. എന്നാൽ ചിക്കൻ മാമാച്ചി എന്ന ഒരു വിഭവത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കൗമുദി ടിവിയുടെ സാൾട്ട് ഏൻഡ് പെപ്പർ എന്ന പാചക പരിപാടിയിലൂടെ ഇന്ന് പരിചയപ്പെടുത്തുന്നത് ചിക്കൻ മാമാച്ചിയാണ്. വ്യത്യസ്തമായ ചേരുവകൾ ചേർത്താണ് ചിക്കൻ മാമാച്ചി തയ്യാറാക്കുന്നത്.
വീഡിയോ