ബി.ജെ.പി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച സുഷമാ സ്വരാജ് അനുസ്മരണയോഗത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് പുഷ്‌പാർച്ചന നടത്തുന്നു.