ധൈര്യമായി കൈകൊടുത്തോ ... കൊച്ചുമിടുക്കി ആദ്യമൊന്നു ശങ്കിച്ചെങ്കിലും പൊലീസ് മാമൻ അടുത്തുള്ള ധൈര്യത്തിന് കൈനീട്ടിയതാണ്. നെഹ്‌റു ട്രോഫി മത്സരത്തിനു മുന്നോടിയായി ആലപ്പുഴ നഗരത്തിൽ നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ മാവേലി വേഷദാരി കാണികൾക്കിടയിൽ നിന്ന കുട്ടിക്ക് ഹസ്തദാനം നൽകുന്നു.
ധൈര്യമായി കൈകൊടുത്തോ ..., കൊച്ചുമിടുക്കി ആദ്യമൊന്നു ശങ്കിച്ചെങ്കിലും പൊലീസ് മാമൻ അടുത്തുള്ള ധൈര്യത്തിന് കൈനീട്ടിയതാണ്. നെഹ്‌റു ട്രോഫി മത്സരത്തിനു മുന്നോടിയായി ആലപ്പുഴ നഗരത്തിൽ നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ മാവേലി വേഷദാരി കണികൾക്കിടയിൽ നിന്ന കുട്ടിക്ക് ഹസ്തദാനം നൽകുന്നു.