യു.ടി.ടി നാഷണൽ റാങ്കിംഗ് ടേബിൾ ടെന്നിസ് ടൂർണമെന്റിന്റെ സ്വാഗതസംഘം ഒാഫീസ് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു. ബി. ബാഹുലേയൻ, എൻ. ഗണേശൻ, കെ.വി. തോമസ്, ഇടിക്കുള സക്കറിയ, ഷാജി ജെയിംസ് തുടങ്ങിയവർ സമീപം