varsha
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന എം.കെ ജോസഫ് മെമ്മോറിയൽ സ്റ്റേറ്റ് ഇന്റർ ക്ലബ് അത്‌ലറ്റിക്ക് മീറ്റിൽ പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിലെ ലോംഗ് ജംപിൽ കോതമംഗലം മാർ അത്താനിയോസിന്റെ വർഷ മുരളീധരൻ സ്വർണ്ണം നേടുന്നു

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന എം.കെ ജോസഫ് മെമ്മോറിയൽ സ്റ്റേറ്റ് ഇന്റർ ക്ലബ് അത്‌ലറ്റിക്ക് മീറ്റിൽ

dean
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന എം.കെ ജോസഫ് മെമ്മോറിയൽ സ്റ്റേറ്റ് ഇന്റർ ക്ലബ് അത്‌ലറ്റിക്ക് മീറ്റിൽ ആൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിലെ 100 മീറ്റർ ഹർഡിൽസിൽ കാർസർഗോഡിന്റെ ഡീൻ ഹർമിസ് ബിജു സ്വർണ്ണം നേടുന്നു