മാതൃക കാട്ടേണ്ടവർ തന്നെ . . . കേരള പൊലീസും മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും സംയുക്തമായി കേരളമൊട്ടാകെ ഇരുചക്രവാഹനത്തിൽ പിന്നിൽ ഇരിക്കുന്നവരും ഹെൽമെറ്റ് ധരിക്കണമെന്ന ബോധവൽക്കണം നടത്തിവരുന്ന സമയത്ത് പിന്നിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന പൊലീസ് ഓഫീസർ. തിരുവനന്തപുരം പ്ലാമൂട് നിന്നുള്ള ദൃശ്യം ഫോട്ടോ : സുഭാഷ് കുമാരപുരം
മാതൃക കാട്ടേണ്ടവർ തന്നെ . . . കേരള പൊലീസും മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും സംയുക്തമായി കേരളമൊട്ടാകെ ഇരുചക്രവാഹനത്തിൽ പിന്നിൽ ഇരിക്കുന്നവരും ഹെൽമെറ്റ് ധരിക്കണമെന്ന ബോധവൽക്കണം നടത്തിവരുന്ന സമയത്ത് പിന്നിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന പൊലീസ് ഓഫീസർ. തിരുവനന്തപുരം പ്ലാമൂട് നിന്നുള്ള ദൃശ്യം