വീണ്ടും നിറഞ്... കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന മീനച്ചിലാർ. കോട്ടയം ഭരണങ്ങാനം വട്ടോളിക്കടവ് പാലത്തിൽ നിന്നുള്ള കാഴ്ച