vipinan-63-balaramapuram

ബാലരാമപുരം: പയറ്റുവിള പുലിയൂർക്കോണം വിപീഷ് ഭവനിൽ പരേതനായ യോഹന്നന്റെ യും കമലത്തിന്റെയും മകൻ വിപിനൻ (63) നിര്യാതനായി. ഭാര്യ വിമല.മക്കൾ: വിപീഷ്, വിപിത.മരുമക്കൾ :ശാലിനി, അലക്സ് .മരണാനന്തരചടങ്ങ് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്.