തിരുവനന്തപുരം: പരുത്തിക്കുഴി പുതുവൽ പുത്തൻ വീട്ടിൽ രാജേന്ദ്രൻ.ബി (58) നിര്യാതനായി.ഭാര്യ ചന്ദ്രിക.
മക്കൾ: ശാലിനി, സാബു. മരുമക്കൾ:ജയകുമാർ, നയന .മരണാനന്തര ചടങ്ങ് 13ന് രാവിലെ 8 മണിക്ക്.