ശ്രീകാര്യം: വികാസ് നഗർ സരിത ഭവനിൽ എസ്. തങ്കച്ചന്റെ (എസ്. ആന്റണി) ഭാര്യ സി. ലീല (64) നിര്യാതയായി. മക്കൾ : സതീഷ് കുമാർ റ്റി.എൽ , സരിതകുമാരി റ്റി.എൽ.(ടൈം കിഡ്സ് ) .സംസ്കാര ശ്രുശൂഷ വെള്ളിയാഴ്ച രാവിലെ 10 ന് സ്വവസതിയിലും തുടർന്ന് ശ്രീകാര്യം ബഥേൽ മാർത്തോമ പള്ളിയിലും.