പേരൂർക്കട :നീതിനഗർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ എൻ. എൻ 137 ൽ റിട്ട. റ്റൈറ്റാനിയം ഉദ്യദ്യോഗസ്ഥൻ കെ. തങ്കപ്പൻചെട്ടിയാർ (76 )നിര്യാതനായി . എം .അംബികയാണ് ഭാര്യ.മക്കൾ : എ. റ്റി. കവിത, പ്രവീൺകുമാർ കെ. റ്റി.മരുമകൻ : പ്രതീപ്.മരുമകൾ : സുമം.