അശ്വതി: മറ്റുള്ളവർ അംഗീകരിക്കുന്ന സ്വഭാവം പ്രകടിപ്പിക്കും, കടം വർദ്ധിക്കും.
ഭരണി: ആരോഗ്യം മെച്ചപ്പെടും, കലഹ സ്വഭാവം പ്രകടിപ്പിക്കും.
കാർത്തിക: ഇഷ്ടകാര്യലബ്ധി, ദഹനക്കുറവ്.
രോഹിണി: അമിതഭയം, സംശയരോഗം.
മകയിരം: ധനലാഭം, ശത്രുക്ഷയം, ആരോഗ്യവർദ്ധനവ്.
തിരുവാതിര: വരുമാന വർദ്ധനവ്, ശത്രുനാശം, സ്ഥാനക്കയറ്റം ലഭിക്കാം.
പുണർതം: ധനവ്യയം, നേത്രരോഗം, അമിതഭയം, കുടുംബത്തിൽ അസന്തോഷം.
പൂയം: കാര്യവിജയം, ധനവരവ് വർദ്ധിക്കും, സുഖാനുഭവങ്ങൾ വർദ്ധിക്കാം.
ആയില്യം: മാനസിക സന്തോഷം, പ്രവർത്തന വിജയം.
മകം: കാര്യതടസം, ചെലവുകൾ വർദ്ധിക്കും
പൂരം: ധനവ്യയം, സഞ്ചാരക്ളേശം, ശാരീരിക സുഖം,
ഉത്രം: ഇഷ്ടഭക്ഷണ സമൃദ്ധി, അപ്രതീക്ഷിത ധനലാഭം.
അത്തം: ധനവ്യയം, കാര്യവിജയം
ചിത്തിര: ധനധാന്യ ലാഭം, ബഹുമാന്യത, കാര്യവിജയം.
ചോതി: ധനവ്യയം, വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക, അഭിപ്രായ ഭിന്നത.
വിശാഖം: ധനവ്യയം, അപമാനം, ദുഃഖം, സ്ഥാനഭ്രംശം.
അനിഴം: സ്ത്രീകൾ മൂലം ധന നഷ്ടത്തിന് സാദ്ധ്യത, സർക്കാർ ധനസഹായം താമസപ്പെടും.
തൃക്കേട്ട: കർമ്മവിജയം, ഭാഗ്യലബ്ധി.
മൂലം: പ്രവർത്തന മാന്ദ്യത, കർമ്മപുരോഗതി പ്രാപിക്കും.
പൂരാടം: അഭീഷ്ടലാഭം, നേതൃത്വഗുണം പ്രകടിപ്പിക്കും, മാനസിക സുഖം.
ഉത്രാടം: കാര്യവിജയം, ഗൃഹത്തിൽ ഐശ്വര്യം ഉണ്ടാകാം.
തിരുവോണം: ധനനേട്ടം, ആരോഗ്യവർദ്ധനവ്.
അവിട്ടം: കർമ്മസിദ്ധി, രോഗമുക്തി, ധനാഗമനം
ചതയം: കാര്യവിജയം, മാനസിക സന്തോഷം, ധനലാഭം.
പൂരുരുട്ടാതി: ധനവ്യയം, അമിതഭയം, കോപം
ഉത്രട്ടാതി: തർക്കവിഷയങ്ങളിൽ വിജയം കൈവരിക്കും, വസ്ത്രലാഭം.
രേവതി: ശത്രുക്കൾ ക്ഷയിക്കും, മാനസിക അസ്വസ്ഥതയുണ്ടാകും.