അമ്മയുള്ളപ്പോൾ വെള്ളമെന്ത്... വെള്ളത്താൽ ചുറ്റപ്പെട്ട വീടിന്റെ തിണ്ണയിലിരുന്ന് മീൻ വെട്ടുന്ന അമ്മയുടെ തോളിൽ അഭയംതേടുന്ന കുഞ്ഞ്. കോട്ടയം കിളിരൂരിന് സമീപത്ത് നിന്നുള്ള കാഴ്ച