പാറശ്ശാല: പനച്ചമൂട് കടവിളാകം വീട്ടിൽ നേശയ്യൻ ഉപദേശിയുടെ ഭാര്യ റോസമ്മ (75 ) നിര്യാതയായി.മക്കൾ: ജോസഫ് സേവ്യർ, മരിയസൂസ സഹായദാസ് .മരുമക്കൾ: മോളി ,സുജില, ഷീജ .പ്രാർഥന. തിങ്കൾ രാവിലെ 7 .30 ന്.