muttathara-1
കനത്ത മഴയിൽ മുട്ടത്തറ ബൈപ്പാസിലെ സർവീസ് റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന യാത്രക്കാർ

കനത്ത മഴയിൽ മുട്ടത്തറ ബൈപ്പാസിലെ സർവീസ് റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന യാത്രക്കാർ. ആഭ്യന്തര വിമാനത്താവളത്തിലേക്ക് എത്താനുള്ള എളുപ്പവഴികളിൽ ഒന്നാണ് ഈ റോഡ്.