അശ്വതി: ഇഷ്ടകാര്യലബ്ധി, കുടുംബത്തിൽ ഐശ്വര്യംം.
ഭരണി: നില മെച്ചപ്പെടും, ബിസിനസിൽ ഉയർച്ച.
കാർത്തിക: പഠനം പുരോഗമിക്കും. പൂർവിക സ്വത്തിന്റെ അനുഭവഗുണം ലഭിക്കും.
രോഹിണി: ഉന്നതപഠനത്തിനവസരം ലഭിക്കും, ബന്ധുക്കളുടെ വിയോഗം.
മകയിരം: മാനസിക അസ്വസ്ഥത, സ്വജനവിരോധംം.
തിരുവാതിര: കൃഷിയിൽ ലാഭമുണ്ടാകും, പരീക്ഷയിൽ വിജയം, പുതിയ സുഹൃത് ബന്ധങ്ങൾ.
പുണർതം: ഉദ്യോഗത്തിലുയർച്ച, ഉല്ലാസയാത്ര.
പൂയം: കൃഷിയിൽ താത്പര്യം, പുതിയ ജോലി ലഭിക്കും, ക്ഷേത്രങ്ങൾ സന്ദർശിക്കും.
ആയില്യം: സ്ഥലംമാറ്റം, ധനവ്യയം.
മകം: വീട്ടിൽ അഭിപ്രായഭിന്നത, ദൂരയാത്ര ചെയ്യും, ആഡംബര വസ്തുക്കളിൽ താത്പര്യം.
പൂരം: അധികാരിയുടെ സഹായം, മത്സരങ്ങളിൽ വിജയിക്കും, ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ.
ഉത്രം: ജോലി ലഭിക്കും, രോഗം ബാധിക്കും.
അത്തം: സുപ്രധാന തീരുമാനങ്ങളെടുക്കും. ഉദ്യോഗത്തിലുയർച്ചയും സ്ഥലം മാറ്റവും
ചിത്തിര: പുതിയ ജോലിക്കാരെ ലഭിക്കും, ദൂരദേശയാത്ര പോകും.
ചോതി: ആത്മീയ കേന്ദ്രങ്ങൾ സന്ദർശിക്കും, ഭൂമി വില്പനയിൽ ലാഭം, മുൻകോപം നിയന്ത്രിക്കണം.
വിശാഖം: വിദേശത്തുനിന്ന് നല്ല വാർത്തകൾ വരും, പുതിയ കച്ചവടം ആരംഭിക്കും,
അനിഴം: പുതിയ വാഹനം വാങ്ങും, ഭൂമി ക്രയവിക്രയം നടത്തും.
തൃക്കേട്ട: മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ, ആരോഗ്യം മെച്ചപ്പെടും.
മൂലം: കലഹപ്രവണത, സന്താനസുഖം.
പൂരാടം: നല്ല സമയം, അമിതവിശ്വാസം നന്നല്ല, തർക്കങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം.
ഉത്രാടം: ജാഗ്രതയോടെ പെരുമാറുക, ആരോഗ്യനില മദ്ധ്യമം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ സാദ്ധ്യത.
തിരുവോണം: ബന്ധുകലഹം, കാര്യതടസം.
അവിട്ടം: അമിതഭയം, ധനവ്യയം.
ചതയം: ശത്രുക്ഷയം, സ്ഥാനലാഭം.
പൂരുരുട്ടാതി: വിദ്യാവിജയം,സാമ്പത്തിക നേട്ടം.
ഉത്രട്ടാതി: അംഗീകാരം, യാത്രാസുഖം.
രേവതി: വിദ്യാവിജയം, ഇഷ്ടഭക്ഷണയോഗം.