ചുള്ളിമാനൂർ: മൊട്ടക്കാവ് തോട്ടത്തിൽ വീട്ടിൽ പരേതനായ അച്ചുതൻ നായരുടെ ഭാര്യ സി. കമലമ്മ [89] നിര്യാതയായി. മകൻ: സുരേന്ദ്രൻ നായർ [റിട്ട. ബി.എസ്.എൻ.എൽ]. മരുമകൾ: ലതാകുമാരി സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.