അമ്പലത്തറ: മുട്ടാറ്റുവരമ്പ് വയലിൽ വീട്ടിൽ ആർ. കൃഷ്ണൻകുട്ടി (72) നിര്യാതനായി. ഭാര്യ : രുഗ്മിണി. മക്കൾ: സുരേഷ്കുമാർ, ദിനേഷ്കുമാർ. മരുമക്കൾ: അജിത, ജ്യോതി. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7ന്.