വട്ടിയൂർക്കാവ്: കുലശേഖരം (കെ.ആർ.എ. ബി.159) പത്മരാജിൽ റിട്ട. ഡെപ്യൂട്ടി സെക്രട്ടറി പരേതനായ ടി.എസ്. ബാലകൃഷ്ണപിള്ളയുടെ ഭാര്യ എൻ. പത്മാവതിഅമ്മ (89) നിര്യാതയായി.
മക്കൾ. രാജലക്ഷ്മി (മുംബൈ), ബി. സുരേഷ്‌കുമാർ (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ, എക്‌സൈസ്), ബി. നീല (എൽ.ഐ.സി). മരുമക്കൾ: സതീഷ്ശങ്കർ (മുംബൈ), എ.എസ്. പ്രീത, ഡോ. ആർ. വേലായുധൻ (റിട്ട. കോർപ്പറേഷൻ ബാങ്ക്). സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.