കണ്മണിക്കുറങ്ങുവാൻ... കോട്ടയം വേളൂർ സെൻറ് ജോൺസ് യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ തറയിൽ വിരിച്ച് പായിൽ കിടന്നുറങ്ങുന്ന കുഞ്ഞ്