തലചായ്ക്കാനൊരിടം... ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ച കോട്ടയം കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിൻറെ വരാന്തയിൽ അഭയം പ്രാപിച്ച വയോധികൻ