ആലപ്പുഴ എ.സി. റോഡിൽ മിത്രക്കരിക്കു സമീപം വെള്ളം ഉയർന്നതിനെത്തുടർന്ന് ഒരേസമയം വള്ളത്തിലും, വാഹനത്തിലും, കാൽനടയായും പോകുന്ന യാത്രികർ.