h
പലായനം... വെള്ളം ഉയർന്നുതുടങ്ങിയതുമൂലം ആലപ്പുഴ മുട്ടാർ, മിത്രക്കരി ഭാഗങ്ങളിലെ കുടുംബങ്ങൾ കൂട്ടത്തോടെ സുരക്ഷിതമായ മറ്റുസ്ഥലങ്ങളിലേക്കു പോകുവാനായി കിടങ്ങറയിൽ തയ്യാറാക്കി നിർത്തിയ കെ.എസ്.ആർ.ടി.സി. ബസിൽ കയറുന്നു.

പലായനം..., വെള്ളം ഉയർന്നുതുടങ്ങിയതുമൂലം ആലപ്പുഴ മുട്ടാർ, മിത്രക്കരി ഭാഗങ്ങളിലെ കുടുംബങ്ങൾ കൂട്ടത്തോടെ സുരക്ഷിതമായ മറ്റുസ്ഥലങ്ങളിലേക്കു പോകുവാനായി കിടങ്ങറയിൽ തയ്യാറാക്കി നിർത്തിയ കെ.എസ്.ആർ.ടി.സി. ബസിൽ കയറുന്നു.