വേളൂർ: കേരളം വീണ്ടും ഒരു ദുരന്തമുഖത്താണ്. എവിടെ നോക്കിയാലും മനസുലയ്ക്കുന്ന കാഴ്ചകൾ. പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെ മണ്ണിനടിയിൽക്കിടയ്ക്കുന്നതും, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ദുരിതാശഅവാസ ക്യാമ്പിൽ കഴിയുന്നവരുമൊക്കെ ഒരു നോവായി നമ്മുടെയൊക്കെയുള്ളിൽ കിടയ്ക്കുകയാണ്.
ദുരന്തത്തിനിടയിലും മനം നിറയ്ക്കുന്നൊരു പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തൊണ്ണൂറ്റിയെട്ട് വയസ്സായ ജാനകിയമ്മയാണ് കോട്ടയം വേളൂർ സെൻറ് ജോൺസ് യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഇരുന്ന് പാട്ട് പാടിയത്.
വീഡിയോ