cm
മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന പ്രകൃതിക്ഷോഭ ദുരിതാശ്വാസ കളക്ഷൻ സെന്ററിൽ നിന്നും പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള ആവശ്യസാധങ്ങളുമായി വായനാടേക്ക് കൗൺസിലർ ഐ.പി ബിനുവിന്റെ നേതൃത്വത്തിൽ പോകുന്ന വാഹനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. മേയർ വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കർ രാഖി രവികുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശ്രീകുമാർ, മരാമത്ത് സ്ഥാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.പുഷ്പലത, കൗൺസിലർ ഐ.പി ബിനു, ഗായിക രാജലക്ഷ്മി തുടങ്ങിയവർ സമീപം