തൈക്കാട് : കണ്ണേറ്റുമുക്കിൽ പരേതനായ വെച്ചൂർ കൈതാരം സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ സി.പാർവതി(87) നിര്യാതയായി. മക്കൾ: ദേവരാജൻ (റിട്ട. ടി.ടി സി ), ചിദംബരം(ഇന്ത്യൻ ബാങ്ക്), ഉഷ. മരുമക്കൾ: ഗീത (ബാങ്ക് ഓഫ് ഇന്ത്യ), രാധ (ഐ.ഒ.ബി), ബാലകൃഷ്ണൻ (ടി വി. എസ് )