പ്രതീക്ഷയോടെ ഈ മഴയത്ത് വീട്ടിലേക്ക്...പ്രളയത്തിൽ വീടുകൾ മുങ്ങിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന കുടുംബം വീടുകളിൽ നിന്ന് വെള്ളമിറങ്ങിയതിനെ തുടർന്ന് ക്യാമ്പിൽ നിന്ന് മടങ്ങുന്നു. എറണാകുളം ജില്ലയിലെ മാഞ്ഞാലി പാലത്തിൽ നിന്നുള്ള കാഴ്ച