ss

മംഗലപുരം: കോരാണി ചെമ്പകമംഗലം സിന്ധുമന്ദിരത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ മകൻ രാജേഷ് (ഉണ്ണി , 47 ) നിര്യാതനായി . മാതാവ്: സരസ്വതി അമ്മ.സഹോദരങ്ങൾ: സിന്ധു, ബിന്ദു. സഞ്ചയനം ശനിയാഴ്ച 8.30ന്.