-mutton-

മട്ടന്റെ രുചികളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അതിന്റെ കുടൽ കൊണ്ടുള്ള വിഭവങ്ങൾ, എന്നാൽ എല്ലായിടത്തു നിന്നും വിശ്വസിച്ച് കഴിക്കാനുള്ള മടിയും പേടിയും എല്ലാവർക്കുമുണ്ട്. കാരണം മട്ടന്റെ കുടൽ നല്ല രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ അത് ആരോഗ്യത്തിന് ദോഷമാണ്. എന്നാൽ നല്ല ചുണ്ണാമ്പ് ഉപയോഗിച്ച് വൃത്തിയാക്കിയ മട്ടന്റെ കുടൽ കൊണ്ടുള്ള തോരൻ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ കൗമുദി ടി.വിയുടെ സാൾട്ട് ഏൻഡ് പെപ്പർ എന്ന പരിപാടിയുടെ ഈ എപ്പിസോഡിൽ കാണാം ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്.

വീഡിയോ