മേപ്പാടി പുത്തുമലയിൽ ഉരുള്‍പ്പൊട്ടൽ ഉണ്ടായ സ്ഥലത്തുള്ള രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നവർ.
മേപ്പാടി പുത്തുമലയിൽ ഉരുള്‍പ്പൊട്ടൽ ഉണ്ടായ സ്ഥലത്ത് മണ്ണിനടിയിലകപ്പെട്ടവർക്കായി തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ
മേപ്പാടി പുത്തുമലയിൽ ഉരുള്‍പ്പൊട്ടൽ ഉണ്ടായ സ്ഥലത്ത് മണ്ണിനടിയിലകപ്പെട്ടവർക്കായി തിരച്ചിൽ നടത്തുന്നതിനിടയിൽ രക്ഷാപ്രവർത്തകന് ലഘുഭക്ഷണം വായിൽ വച്ച് കൊടുക്കുന്ന സഹപ്രവർത്തകൻ.
മേപ്പാടി പുത്തുമലയിൽ ഉരുള്‍പ്പൊട്ടൽ ഉണ്ടായ സ്ഥലത്ത് മണ്ണിനടിയിലകപ്പെട്ടവർക്കായി നടത്തുന്ന തിരച്ചിലിനിടെ വീട്ടുസാധനങ്ങൾ പുറത്തെടുക്കുന്നു.