ss

തിരുവനന്തപുരം: പൂന്തുറ പനമൂട് വീട്ടിൽ നാസിമുദ്ദീൻ (52) നിര്യാതനായി .ഭാര്യ വഹീദ. മക്കൾ: അസറുദീൻ, ഫാത്തിമ, മരുമകൻ: തൻസീർ ഖബറടക്കം പൂന്തുറ പുത്തൻ പള്ളി ഖബർസ്ഥാനിൽ നടന്നു.