mazha
മഴദൈവങ്ങളെ പൊറുക്കുക... പാലക്കാട് തിമിർത്തുപെയ്യുകയാണ്, തോരാത്ത മഴ ആശങ്കപ്പെടുത്തുന്നു. കല്പാത്തി ഗണപതി നഗറിലെ കാഴ്ച. മഴ ആധിയായി മനസിൽ കയറുന്നത് ഇവരുടെ മുഖത്തിൽ നിന്ന് വായിച്ചെടുക്കാം. മഴദുരിതങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രാർത്ഥനയോടെ.